വീ​ട്ടൂ​ർ എ​ബ​നേ​സ​ർ സ്കൂ​ളി​ൽ പി​എ​എ​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Saturday, September 28, 2024 4:12 AM IST
കോ​ല​ഞ്ചേ​രി: ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​ന്‍റ് എ ​ലൈ​ഫ് ആ​ക്ടി​വി​റ്റി പ​ദ്ധ​തി​ക്ക് വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. എ​ൽ​ഐ​സി കോ​ല​ഞ്ചേ​രി സാ​റ്റ്‌​ലൈ​റ്റ് ബ്രാ​ഞ്ച് മാ​നേ​ജ​ർ എ​സ്. ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ സി.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് പി.​വി. വ​ർ​ഗീ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക ജി​മോ​ൾ കെ. ​ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ബി​ജു​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ൻ​ദാ​സ്, മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ടി. ജോ​യി, അ​ധ്യാ​പ​ക​രാ​യ പ്രീ​ജി​ത്ത് ഒ. ​കു​മാ​ർ, പി.​എ​സ്. സ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.