എ​ക്സി​ക്യൂ​ട്ടീ​വ് മി​ഷ​ന്‍ 2025 ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 28, 2024 5:50 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ "സെ​ന്‍​ട്ര​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് മി​ഷ​ന്‍ 2025' ക​രു​വാ​ര​കു​ണ്ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി. ​ആ​ബി​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​അ​ല​ക്സ്, എ​ന്‍. എ ​ക​രീം, എ​ന്‍. കെ. ​ഹ​മീ​ദ് ഹാ​ജി, ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാം ക​രു​വാ​ര​കു​ണ്ട്, സ​ക്കീ​ര്‍ ഹു​സൈ​ന്‍, വി​ന​യ​ദാ​സ്, വി. ​ഷ​ബീ​റ​ലി, അ​ബ്ദു​റ​സാ​ഖ്, ടി. ​മ​ജീ​ദ്, വി. ​ഷൗ​ക്ക​ത്ത്, മ​ധു മേ​ലേ​തി​ല്‍, പി. ​അ​ഷ്റ​ഫ്, വി.​പി ഇ​സ്മാ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.