ദേ​ശീ​യ സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു
Thursday, July 4, 2024 10:06 PM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ഐ​ക്യു​എ​സിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന റ​വ. ഡോ. ​കെ.എം. ​മാ​ത്യു കോ​യി​പ്പ​ള​ളി എ​സ്ജെ ​മെ​മ്മോ​റി​യ​ല്‍ നാ​ഷ​ണ​ല്‍ സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു. എംജി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്‌​സ് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റിക്സ് ഡയ​റ​ക്ട​ര്‍ ഡോ. ​കെ.​കെ.​ ജോ​സ് സെ​മി​നാ​ര്‍ ഉ​ല്ഘാ​ട​നം ചെ​യ്തു.

സി​ന്ത​റ്റി​ക് ബ​യോ​ള​ജി​യി​ലെ കാ​ലി​ക വ​ള​ര്‍​ച്ച: ധാ​ര്‍​മി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​മാ​ക്കി​യാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്ക്മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. ജോ​ബ് കോ​ഴാം​ത​ടം എ​സ് ജെ, ​ഡോ. ടി.​ആ​ര്‍. അ​ഞ്ജു എ​ന്നി​വ​ര്‍ സെ​മി​നാ​റു​ക​ള്‍ ന​യി​ച്ചു.

പ്രി​ന്‍​സി​പ്പൽ ഡോ. ​ജോ​യി ജേ​ക്ക​ബ്, ക​ണ്‍​വീ​ന​ര്‍ ഡോ.​ സ​ജേ​ഷ് കു​മാ​ര്‍, ഐ​ക്യുഎസി ​കോ-ഓർ​ഡി​നേ​റ്റ​ര്‍ കി​ഷോ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, സി​ജി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.