അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യെ ര​ക്ഷി​ച്ചു
Sunday, July 7, 2024 4:00 AM IST
റാ​ന്നി: രോ​ഗ​ം​മൂ​ലം ഉ​ട​മ​സ്ഥ​ന്‍ ഉ​പേ​ക്ഷി​ച്ച​തി​നൊ​പ്പം വാ​ഹ​ന​മി​ടി​ച്ച് അ​വ​ശ​നി​ല​യി​ലു​മാ​യ നാ​യ​യെ സു​മ​ന​സു​ക​ള്‍ ര​ക്ഷി​ച്ചു. വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ മാ​മ്മു​ക്ക് തേ​ക്കാ​ട്ടി​ല്‍ പ​ള്ളി​പ്പ​ടി ഐ​ത്ത​ല റോ​ഡി​ലാ​ണ് ഉ​ട​മ​സ്ഥ​ന്‍ ഉ​പേ​ക്ഷി​ച്ച നാ​യ ഏ​തോ വാ​ഹ​ന​മി​ടി​ച്ച് അ​വ​ശ​നി​ല​യി​ല്‍ കി​ട​പ്പി​ലാ​യ​ത്.

രാ​ത്രി​ത​ന്നെ സ​മീ​പ​വാ​സി​യാ​യ ഫാ. ​ബെ​ന്‍​സി മാ​ത്യു കി​ഴ​ക്കേ​തി​ല്‍ നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന റെ​സ്‌​ക്യു പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. വ​ള്ളി​ക്കോ​ട​ന - കോ​ട്ട​യ​ത്ത് പെ​റ്റ് പ്ലാ​ന​റ്റ് സം​ര​ക്ഷ​ണ കേ​ന്ദ്രം ന​ട​ത്തു​ന്ന അ​ജാ​സ് കോ​ന്നി​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മെ​ത്തി നാ​യ​യെ വെ​ടി​പ്പാ​ക്കി.

ചെ​ള്ളു​പ​നി വ​ന്ന നാ​യ​യെ ചി​കി​ത്സി​ക്കാ​ന്‍ മു​തി​രാ​തെ തെ​രു​വി​ലു​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​മി​ടി​ച്ച് നാ​യ​യു​ടെ ഇ​ട​തു പി​ന്‍​കാ​ലി​നും വ​യ​റി​നും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.