ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: യോ​ഗം ചേ​ര്‍ന്നു
Saturday, July 6, 2024 6:49 AM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ മൂ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 30ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​എ​സ്. ജ​യ​ശ്രീ​യു​ടെ അ​ധ്യ​ക്ഷ​യി​ല്‍ വ​ര​ണാ​ധി​കാ​രി​ക​ളു​ടേ​യും ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍മാ​രു​ടേ​യും യോ​ഗം ചേ​ര്‍ന്നു.

ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ന്ന് (ഒ​ന്നാം വാ​ര്‍ഡ്) പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ന്തു​രു​ത്ത് (20-ാം വാ​ര്‍ഡ്) വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ പൊ​ങ്ങ​ന്താ​നം (11-ാം വാ​ര്‍ഡ്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. നാ​മ​നി​ര്‍ദ്ദേ​ശ​പ​ത്രി​ക 11 വ​രെ സ​മ​ര്‍പ്പി​ക്കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന 12ന് ​ന​ട​ത്തും. സ്ഥാ​നാ​ര്‍ത്ഥി​ത്വം പി​ന്‍വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15. വോ​ട്ടെ​ണ്ണ​ല്‍ 31ന് ​രാ​വി​ലെ 10നു ​ന​ട​ക്കും. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ഴി​ഞ്ഞ ര​ണ്ടു മു​ത​ല്‍ നി​ല​വി​ല്‍ വ​ന്നു.

ക​ള​ക്‌​ട​റേ​റ്റ് വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഗൗ​ത​മ​ന്‍ ടി. ​സ​ത്യ​പാ​ല്‍, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍മാ​രാ​യ സി.​കെ. ബി​ന്ദു, ജി​ബു ജോ​ര്‍ജ് ജേ​ക്ക​ബ്, വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​കു​മാ​ര്‍, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ഹു​ല്‍ ഹ​മീ​ദ്,

ചെ​മ്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ​സ്. ജ്യോ​തി​ല​ക്ഷ്മി, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് അ​ജി​ത്കു​മാ​ര്‍, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് വി.​ഐ. ഷാ​ന​വാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.