മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി
Friday, July 5, 2024 10:52 PM IST
പാ​ലാ: വ​ഞ്ച​നാ​ക്കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ട​ന്‍ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു. എ​ല്‍​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്ത​ന്‍, പി.​എം. ജോ​സ​ഫ്, ബാ​ബു കെ. ​ജോ​ര്‍​ജ്, ബെന്നി മൈ​ലാ​ടൂ​ര്‍, ജോ​സി​ന്‍ ബിനോ, ജോ​സു​കു​ട്ടി പൂ​വേ​ലി​ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.