ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​സം​ബ്ലി ഹാ​ൾ ഉ​ദ്ഘാ​ട​നം
Sunday, June 23, 2024 10:19 PM IST
പൊ​ൻ​കു​ന്നം: ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പൂ​ർ​വ അ​ധ്യാ​പ​ക​രും പി​ടി​എ​യും എ​സ്എം​സി​യും ചേ​ർ​ന്ന് നി​ർ​മി​ച്ച അ​സം​ബ്ലി ഹാ​ൾ ഇ​ന്ന്രാ​വി​ലെ 10 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ.​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, ഡി​ഇ​ഒ ഇ.​എ​സ്. രാ​കേ​ഷ്, സി​നി ആ​ർ​ട്ടി​സ്റ്റ് രാ​ജേ​ഷ് മ​ണി​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഇ​തോ​ടൊ​പ്പം പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വ​വും മെ​റി​റ്റ് ഡേ​യും ന​ട​ത്തും. നീ​റ്റ് പ​രീ​ക്ഷ​യി​ൽ എ​ഴു​പ​താം റാ​ങ്ക് നേ​ടി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി ന​ന്ദ​ന ബി​നോ​ദി​നെ ആ​ദ​രി​ക്കും.

2000 സ്‌​ക്വ​യ​ർ​ഫീ​റ്റി​ലാ​ണ് അം​ബ്ലി​ഹാ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ ചെ​ല​വി​നു​ള്ള തു​ക സു​മ​ന​സു​ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും പൂ​ർ​വ അ​ധ്യാ​പ​ക​രി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്‌​കൂ​ളി​ന് വി​ശാ​ല​മാ​യ മൈ​താ​നം ഉ​ണ്ടെ​ങ്കി​ലും അ​സം​ബ്ലി കൂ​ടു​ന്ന​തി​നും മ​റ്റും കാ​ലാ​വ​സ്ഥ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​സം​ബ്ലി ഹാ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.

അ​ക്കാ​ദ​മി​ക രം​ഗ​ത്ത് ഉ​ൾ​പ്പെ​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് സ്‌​കൂ​ൾ കൈ​വ​രി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്തെ ത​ന്നെ മി​ക​ച്ച വി​ദ്യാ​ല​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്രി​ൻ​സി​പ്പ​ൽ എം.​എ​ച്ച്. നി​യാ​സ് പ​റ​ഞ്ഞു.