തെ​ങ്ങ​ണ​യി​ലെ വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ക്ക​ണം: മ​ര്‍ച്ച​ന്‍റ്സ് അ​സോ​.
Friday, June 21, 2024 7:01 AM IST
തെ​ങ്ങ​ണ: തെ​ങ്ങ​ണ​യി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​രോ​ധി​ക്ക​ണ​മെ​ന്ന് മ​ര്‍ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ട​ക​യ്ക്കു മു​റി എ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍സും തൊ​ഴി​ല്‍ക്ക​ര​വും അ​ട​ച്ച് വ്യാ​പാ​രം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ള്‍ക്ക് വ​ഴി​യോ​ര​ക്ക​ച്ച​വ​ടം വ​ള​രെ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. ക​ട​ക​ള്‍ നി​ര്‍ത്തി​പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വ്യാ​പാ​രി​ക​ളെ​ന്നു സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജം​ഗ്ഷ​നി​ലെ നാ​യ​ശ​ല്യം യാ​ത്ര​ക്കാ​ര്‍ക്കും വ്യാ​പാ​രി​ക​ള്‍ക്കും ഭീ​ഷ​ണി​യാ​ണ്. ഫു​ട്പാ​ത്തു​ക​ളും വൃ​ത്തി​ഹീ​ന​മാ​ണ്. പ​ഞ്ചാ​യ​ത്തി​ല്‍നി​ന്നും തൂ​പ്പു​കാ​ര്‍ എ​ത്തു​ന്നി​ല്ലെ​ന്നും സ​മി​തി പ​രാ​തി​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി.

പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. അ​ന്‍സാ​രി, അ​ജി​ത്, ബൈ​ജു ട്രി​നി​റ്റി, എം.​സി. രാ​ജേ​ഷ്, സി.​എ. അ​ഷ​റ​ഫ്, ഫ്രാ​ന്‍സി​സ്, സു​രേ​ഷ് ക​ര്‍മ, അ​ബ്ദു​ള്‍ സ​ലാം, റ്റോ​മി​ച്ച​ന്‍ മു​ക്ക​ട, ടി.​കെ. റ​ഷീ​ദ്, പി.​ടി. വ​ര്‍ഗീ​സ്, മ​ഞ്ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.