കാ​ർ ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Wednesday, July 3, 2024 10:22 PM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക വെ​സ്റ്റ് പാ​ല​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. കാ​ര​ക്കു​നി ചെ​റു​വ​യ​ൽ ന​ഗ​റി​ലെ ക​യ​മ​യു​ടെ ഭാ​ര്യ മ​ഞ്ഞ​യാ​ണ്(63) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ടം. കാ​ർ ഇ​ടി​ച്ച് ഒ​ൻ​പ​ത് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ പ​ല​രും ചി​കി​ത്സ​യി​ലാ​ണ്. ബാ​ബു, ലീ​ല എ​ന്നി​വ​ർ മ​ഞ്ഞ​യു​ടെ മ​ക്ക​ളാ​ണ്.