ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് ക​ർ​മ​പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി
Saturday, July 6, 2024 5:31 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ ജി​ല്ലാ​ത​ല സം​ഗ​മ​വും ക​ർ​മ​പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.

മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രെ ആ​ദ​രി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ത്ത​ര​മേ​ഖ​ലാ ക​ണ്‍​വീ​ന​ർ കെ. ​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​വി കൃ​ഷ്ണ , എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ, ഫാ. ​ജോ​ർ​ജ് കോ​ട​ന്നൂ​ർ, ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ എം.​കെ. രാ​ജേ​ന്ദ്ര​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, പി.​കെ. സാ​ജി​ത്, കെ.​ഡി. സു​ദ​ർ​ശ​ന​ൻ,

പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​യ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും നി​സ്വാ​ർ​ഥ സ​ന്ന​ദ്ധ-​സേ​വ​ന മ​നോ​ഭാ​വ​വും പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.