ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ക​ണി​യാ​രം എ​എ​ൽ​പി സ്കൂ​ൾ
Wednesday, July 3, 2024 5:29 AM IST
മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം എ​എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണം, ഫ്ലാ​ഷ്മോ​ബ് എ​ന്നി​വ ന​ട​ത്തി. മാ​നേ​ജ​ർ ഫാ.​സോ​ണി വാ​ഴ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ഡേ​ഴ്സ് തി​യ​റ്റ​ർ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഗ​സ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് കെ.​എം. ബീ​ന, കെ.​എം. ഷൈ​ല, സാ​ലി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു​രാ​ജ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. കെ.​പി. ജി​ൽ​ജ, പി. ​ജെ. അ​നി​ത, നി​ഷ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.