ആ​സ്പി​രേ​ഷ​ൻ ബ്ലോ​ക്ക് പ്രോ​ഗ്രാം: "സ​ന്പൂ​ർ​ണ​ത അ​ഭി​യാ​ൻ' ലോ​ഞ്ചിം​ഗ് ന​ട​ത്തി
Saturday, July 6, 2024 5:31 AM IST
പ​ന​മ​രം: ആ​സ്പി​രി​ഷ​ൻ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല "സ​ന്പൂ​ർ​ണ​ത അ​ഭി​യാ​ൻ’ ലോ​ഞ്ചിം​ഗ് ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഗൗ​തം രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​ഷീ​ബ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, പി.​കെ. വി​ജ​യ​ൻ, മി​നി പ്ര​കാ​ശ​ൻ, പി.​എം. ആ​സി​യ, കെ.​വി. ര​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ഗ​ഫൂ​ർ കാ​ട്ടി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മേ​ഴ്സി ബെ​ന്നി,

നി​ത്യ ബി​ജു​കു​മാ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ പി.​ആ​ർ. ര​തി​നേ​ഷ്, ആ​സ്പി​രേ​ഷ​ൻ പ്രോ​ഗ്രാം​ഫെ​ല്ലോ ദി​യ ജോ​ർ​ജ് ജോ​യി​ന്‍റ് ബി​ഡി​ഒ ടി. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ഷ​ണ്‍ മേ​ള​യും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന മേ​ള​യും ന​ട​ന്നു.