ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്നി​ൽ കെ​എ​സ്എ​സ്പി​എ ധ​ർ​ണ ന​ട​ത്തി
Thursday, July 4, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്എ​സ്പി​എ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്നി​ൽ ധ​ർ​ണ​യും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജെ. സ​ക്ക​റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വേ​ണു​ഗോ​പാ​ൽ എം. ​കീ​ഴ്ശേ​രി, ജി. ​വി​ജ​യ​മ്മ, കെ.​ഐ. തോ​മ​സ്, സി. ​ജോ​സ​ഫ്, ടി.​ഒ. റെ​യ്മ​ണ്‍, ടി.​കെ. സു​രേ​ഷ്, കെ.​എ​ൽ. തോ​മ​സ്,

ടി.​വി. കു​ര്യാ​ക്കോ​സ്. പി.​എം. ജോ​സ്, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​ശ​ശി​കു​മാ​ർ, പി. ​ഹം​സ, എ​സ്. സ്റ്റീ​ഫ​ൻ, കെ. ​സ​തീ​ഷ്കു​മാ​ർ, ഷാ​ജി​മോ​ൻ ജേ​ക്ക​ബ്, തോ​മ​സ് റാ​ത്ത​പ്പ​ളി​ൽ, പി.​എ​ൽ. വ​ർ​ക്കി, ഒ.​എം. ജ​യേ​ന്ദ്ര​കു​മാ​ർ, പി.​എ​ൽ. ആ​ന്‍റ​ണി, എം.​വി. രാ​ജ​ൻ, ഇ.​കെ. ഗോ​പി​നാ​ഥ​ൻ, ടി. ​സോ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്ട്ര​ഷ​റി​ക്കു മു​ന്നി​ൽ ധ​ർ​ണ​യും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​പി. ചാ​ക്കോ, ഡോ.​എ​ൻ. ശ​ശി​ധ​ര​ൻ, ടി.​പി. ശ​ശി​ധ​ര​ൻ, കെ. ​ഗോ​പി​നാ​ഥ​ൻ, പി.​വി. പൗ​ലോ​സ്, കെ.​എം. ശി​വ​രാ​മ​ൻ, കെ.​ജെ. മോ​ളി, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചാ​ക്കോ അ​ന്പ​ല​വ​യ​ൽ സ്വാ​ഗ​ത​വും എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി: കെ​എ​സ്എ​സ്പി​എ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ​യും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ടി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി​പി​ന​ച​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശി​വ​ൻ, പി.​കെ. സു​കു​മാ​ര​ൻ, വി.​എ​സ്. ഗി​രീ​ശ​ൻ, പി. ​ഓ​മ​ന, എ​സ്. ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ടി. ജോ​യ് സ്വാ​ഗ​ത​വും പി.​ജി. മ​ത്താ​യി ന​ന്ദി​യും പ​റ​ഞ്ഞു.