ന​വീ​ക​രി​ച്ച വെ​ളി​ച്ചെ​ണ്ണ ഉ​ത്​പാ​ദ​ക കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 6, 2024 12:56 AM IST
ക​ല്ല​ടി​ക്കോ​ട്‌: ക​രി​മ്പ ക​നി നി​റ​വ്‌ ഫാ​ർ​മേഴ്സ്‌ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ ന​വീ​ക​രി​ച്ച വെ​ളി​ച്ചെ​ണ്ണ ഉ​ത്​പാ​ദ​ക കേ​ന്ദ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​മ്പ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​എ​സ്‌. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ട്ടി​ടം ഉ​ട​മ ഹ​രേ​കൃ​ഷ്ണ ബാ​ലച​ന്ദ്രി​ക​യെ ആ​ദ​രി​ച്ചു.

ക​മ്പ​നി ചെ​യ​ർ​മാൻ പി.​ ശി​വ​ദാ​സ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം റെ​ജി ജോ​സ്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള​ായ സി.​കെ. ​ജ​യയശ്രീ, ഓ​മ​ന രാമ​ച​ന്ദ്ര​ൻ, എം.​എ​ൻ. പ്ര​ദീ​പ്‌, പി.​എ.​ ഷീ​ന, എം.​എ.​ ന​ാസ​ർ, കോ​മ​ള​കു​മാ​രി, കെ.​സി.​ ഗി​രീ​ഷ്‌, എ​ച്ച്‌.​ ജാ​ഫ​ർ, ജ​യ​ വി​ജ​യ​ൻ, കെ.​കെ.​ ച​ന്ദ്ര​ൻ, എ​ൻ.കെ.​ നാ​രാ​യ​ണ​ൻ​കു​ട്ടി, യൂ​സ​ഫ്‌ പാ​ല​ക്ക​ൽ, കെ.​ മോ​ഹ​ൻദാ​സ്‌, അ​സ്‌​ഹ​റു​ദ്ദീ​ൻ, കെ.​യു.​ രാ​ധി​ക, പി.​ ഗി​രി​ജ പ്ര​സം​ഗി​ച്ചു.