കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
Wednesday, July 3, 2024 5:29 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ്രാ​മീ​ണ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് നോ​മി​നേ​ഷ​ൻ വേ​ള​യി​ൽ നി​ബ​ന്ധ​ന​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ നി​ബ​ന്ധ​ന പ്ര​കാ​രം വാ​യ്പ നി​ല​വി​ലു​ള്ള​വ​ർ​ക്കേ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ക​ഴി​യൂ.

ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കി​ൽ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ അ​നു​വ​ദി​ച്ചി​ല്ല. സെ​ക്ര​ട്ട​റി​യും അ​പ്രൈ​സ​റും അ​വ​ധി​യി​ലാ​യി​രു​ന്നു. വാ​യ്പ​യ്ക്കെ​ത്തി​യ​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി. ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ടു ദി​വ​സം സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തെ​ന്ന് അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ്, ടി. ​മു​ഹ​മ്മ​ദ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, എ​ൻ.​എം. വി​ജ​യ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, സ​തീ​ഷ് പൂ​തി​ക്കാ​ട്, സി.​പി. അ​യൂ​ബ്, ഷ​ബീ​ർ അ​ഹ​മ്മ​ദ്, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, സി.​കെ. ഹാ​രി​ഫ്, അ​മ​ൽ ജോ​യി, ഷി​നോ ക​ടു​പ്പി​ൽ, കെ.​എ​ൽ. ജോ​ണി, ബാ​ബു തോ​മാ​ട്ടു​ചാ​ൽ, കെ.​കെ. പോ​ൾ​സ​ണ്‍, കെ.​വി. ബാ​ല​ൻ, ഉ​മ്മ​ർ ഹാ​ജി, സ​ക്ക​റി​യ മ​ണ്ണി​ൽ, റി​നു ജോ​ണ്‍, കെ.​വി. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.