ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, July 6, 2024 5:31 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മു​ത്ത​ങ്ങ​യി​ൽ ര​ണ്ടു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി.

നൂ​ൽ​പ്പു​ഴ കോ​ഴി​ക്ക​ൽ ഹ​ക്കിം(49), ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി അ​ന്പാ​ടി എം.​കെ. വി​ജി​ൽ(36)​എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ സി.​എം. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.