Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സന്പാദ്യശീലം: "കരുതൽ-2024’ പദ്ധതി തുടങ്ങി
Wednesday, July 3, 2024 5:29 AM IST
കൽപ്പറ്റ: ജില്ലാ ബാങ്കിംഗ് അവലോകന സമിതി യോഗം ഹോട്ടൽ ഗ്രീൻ ഗേറ്റ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. എല്ലാ കുടുംബങ്ങളിലും സന്പാദ്യശീലം വളർത്തുന്നതിനു ആവിഷ്കരിച്ച "കരുതൽ-2024’ പദ്ധതി ഉദ്ഘാടനം അവർ നിർവഹിച്ചു.
കനറ ബാങ്ക് എജിഎം ലതാ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, ലീഡ് ബാങ്ക് ഓഫീസർ പി.എം. രാമകൃഷ്ണൻ, റിസർവ് ബാങ്ക് പ്രതിനിധി ഇ.കെ. രഞ്ജിത്ത്, നബാർഡ് ജില്ലാ വികസന മാനേജർ ആർ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.
ബാങ്കുകളുടെ വായ്പ-നിക്ഷേപ അനുപാതം 128 ശതമാനത്തിൽ എത്തിക്കാൻ ബാങ്കുകൾക്ക് സാധിച്ചതായി യോഗം വിലയിരുത്തി. കഴിഞ്ഞ സാന്പത്തികവർഷം ബാങ്കുകൾ ജില്ലയിൽ മുൻഗണനാ വിഭാഗത്തിൽ 5,883 ഉം കൃഷി അനുബന്ധ വിഭാഗത്തിൽ 3,979 ഉം സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് 1,037 ഉം കോടി രൂപ വായ്പ നൽകി.
പെൻഷൻ മസ്റ്ററിംഗ്: വയോധികർ വലയുന്നു
കൽപ്പറ്റ: പെൻഷൻ മസ്റ്ററിംഗ് നടത്തുന്നതിന് വയോധികർ വലയുന്നു. മസ്റ്ററിംഗിനു അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിൽ മണിക്കൂറു
കെ. ദാമോദരൻ അനുസ്മരണം നടത്തി
കൽപ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കെ. ദാമോദരൻ അനുസ്മരണം നടത്തി. മലബാർ
തൊഴിലുറപ്പ് പദ്ധതി: അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന്
കൽപ്പറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഐഎൻ
ഫോട്ടോഗ്രാഫർമാർ ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ നടത്തി
കൽപ്പറ്റ: അംശാദായം 40 രൂപയിൽനിന്നു 100 രൂപയാക്കി രണ്ടുവർഷമായിട്ടും ആനുകൂല്യങ്ങൾ വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്
സംയുക്ത വാഹന പരിശോധന: 3,30,260 രൂപ പിഴ ഈടാക്കി
കൽപ്പറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 255 വാഹനങ്ങൾക്കെതിരേ നട
ഫ്ളെയർ പദ്ധതി: വിദ്യാർഥികളെ അനുമോദിച്ചു
സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിലെ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളി
വ്യാപാരി വ്യവസായി ഏകോപന സമിതി: ജോജിൻ ടി. വർഗീസ് ജില്ലാ പ്രസിഡന്റ്
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ജോജിൻ ടി. ജോയിയെ തെരഞ്ഞെടുത്തു. കെ. ഉസ്മാനാണ് ജനറൽ സ
വായ്പ കുടിശികയുടെ പേരിൽ ഭൂമി കരസ്ഥപ്പെടുത്താൻ അനുവദിക്കില്ല: എഫ്ആർഎഫ്
മാനന്തവാടി: വായ്പ കുടിശികയുടെ പേരിൽ കർഷകരുടെ ഭൂമി കരസ്ഥപ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കം ഫാർമേഴ്സ് റിലീഫ് ഫോറം അ
പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം: ബിഎസ്പി
കൽപ്പറ്റ: ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ജില്ലയിൽ 1,514 പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുചതി കണക്ഷൻ വിച്ഛേദിച്ചത് അങ്ങേ
ചീയന്പം 73 ൽ കാട്ടാനകൾ കൃഷിയും കാറും തൊഴുത്തും നശിപ്പിച്ചു
പുൽപ്പള്ളി: ചീയന്പം 73ൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനകൾ വൻതോതിൽ കൃഷി നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
സുൽത്താൻ ബത്തേരി: കാലവർഷം ശക്തമായതോടെ കുട നന്നാക്കുന്നവർക്കു തിരക്കേറി. കാൽനടയാത്രക്കാർ കൂടുതലുള്ള വഴിയോരങ്ങ
നീരുറവ സംരക്ഷണ പദ്ധതി: വിവരശേഖരണം ആരംഭിച്ചു
മാനന്തവാടി: നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക പഞ്ചായത്തിലെ പുലിക്കാട് നീർത
ഓടത്തോട് ഇറങ്ങിയ ഒറ്റയാനെ തുരത്തി
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ ഓടത്തോടിനു സമീപം ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തി.
മുണ്ടക്കൈ സ്റ്റേ
ഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം: 500ൽ അധികം കോഴികളെ കൊന്നു
വെള്ളമുണ്ട: ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 500ൽ അധികം കോഴികൾ ചത്തു. ചെറുകര ആർവാൾ ഐക്കരോട്ടുപറന്പിൽ മിനി ജേ
കാലവർഷ ദുരന്ത പ്രതിരോധം: കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു
കൽപ്പറ്റ: ജില്ലയിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ കാലവർഷ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ജില്ലാ കള
കാട്ടാനകൾ കൃഷി നശിപ്പിച്ചു
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ കുനിൽവയൽ, ഏച്ചംവയൽ, പുത്തൂർവയൽ ഭാഗങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. രണ്ട് ആനക
പൗൾട്രി ബേസ്ഡ് ഫാമിംഗ്: 125 കുടുംബങ്ങൾക്ക് ആനുകൂല്യം നൽകി
പുൽപ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്റെ പൗൾട്രി ബേസ്ഡ് ഫാമിംഗ് സിസ്റ്റത്തിൽ ഉൾപ്പെട്ട 125 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി
ജില്ലാ ട്രഷറിക്കു മുന്നിൽ കെഎസ്എസ്പിഎ ധർണ നടത്തി
കൽപ്പറ്റ: പെൻഷൻ പരിഷ്കരണ നടപടികൾ ആവശ്യപ്പെട്ട് കെഎസ്എസ്പിഎ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്ര
മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹനം: മഡ് ഫെസ്റ്റുമായി ഡിടിപിസി
കൽപ്പറ്റ: മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹനത്തിനു മഡ് ഫെസ്റ്റുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ. ത്രിതല പഞ്ചായത്ത്, വിവി
പിടി വിടാതെ നീതിപീഠം: കുറുവ വിനോദസഞ്ചാര കേന്ദ്രത്തിൽ വികസന പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ
കൽപ്പറ്റ: വയനാട്ടിൽ വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ വിഭാവനം ചെയ്ത വി
കാർ ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മാനന്തവാടി: എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാ
റോഡരികിലെ കുളത്തിനു സംരക്ഷണ ഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം
മാനന്തവാടി: റോഡരികിൽ സ്വകാര്യ വ്യക്തി നിർമിച്ച കുളത്തിനു സംരക്ഷണഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം. മഴ ശക്തമായതോട
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി കണിയാരം എഎൽപി സ്കൂൾ
മാനന്തവാടി: കണിയാരം എഎൽപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കു ബോധവത്കരണം, ഫ്ലാഷ്മോബ്
രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിക്കുന്നു: കെ. സുരേന്ദ്രൻ
സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സ
കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: എൻ.ഡി. അപ്പച്ചൻ
സുൽത്താൻ ബത്തേരി: ഗ്രാമീണ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ
സന്പാദ്യശീലം: "കരുതൽ-2024’ പദ്ധതി തുടങ്ങി
കൽപ്പറ്റ: ജില്ലാ ബാങ്കിംഗ് അവലോകന സമിതി യോഗം ഹോട്ടൽ ഗ്രീൻ ഗേറ്റ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്
വയനാടിന്റെ വികസനം: കേരള കോണ്‍ഗ്രസ് മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകി
മാനന്തവാടി: വയനാടിന്റെ സമഗ്ര വികസനത്തിനു ഉതകുന്ന 10 നിർദേശങ്ങൾ ഉൾപ്പെടുത്തി കേരള കോണ്‍ഗ്രസ് സംസ്ഥാന പട്ടികജാത
സുൽത്താൻ ബത്തേരി ഗവ.കോളജ്: എസ്എഫ്ഐ കുപ്രചാരണം നടത്തുന്നുവെന്ന്
സുൽത്താൻ ബത്തേരി: ഗവ.കോളജ് വിഷയത്തിൽ എസ്എഫ്ഐ കുപ്രചാരണം നടത്തുകയാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആരോപിച്ചു. കോളജ
ലഹരിവിരുദ്ധ വാരാചരണം: അസംപ്ഷൻ സ്കൂളിൽ വിളംബരജാഥ നടത്തി
സുൽത്താൻ ബത്തേരി: ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി അസംപ്ഷൻ യുപി സ്കൂളിൽ വിളംബരജാഥ, ഫ്ലാഷ് മോബ്, സ്കൂളുകൾ കേ
വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണം: കത്തോലിക്കാ കോണ്‍ഗ്രസ്
പുൽപ്പള്ളി: മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെ
വയലേലകളിൽ കൃഷിയാരവം
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: കാലവർഷത്തിൽ വയലുകൾ ജലസമൃദ്ധമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷിയാര
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: മണ്ഡലം കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് ധർണ നടത്തി
കൽപ്പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ സപ്ലൈകോ ഔട്ലെറ്റുകൾക്കും മ
ഡിഗ്രി കോഴ്സുകൾക്ക് വിദ്യാർഥികളില്ല; കോളജുകൾ പ്രതിസന്ധിയിൽ
സുൽത്താൻ ബത്തേരി: പ്ലസ് ടു കഴിയുന്നതോടെ കുട്ടികൾ പഠനവും ഒപ്പം തൊഴിലും ലക്ഷ്യമിട്ട് വിദേശങ്ങളിലേക്ക് പോകുന്നത് കോ
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ സദസ് നടത്തി
വാളവയൽ: രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സദസ്
സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക്: പഴശിരാജാ കോളജിൽ ദ്വിദിന ദേശീയ സെമിനാർ നടത്തി
പുൽപ്പള്ളി: സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെയും സാങ്കേതിക വിദ്യകളുടെ പങ്ക് എന്ന വിഷയത്തിൽ പഴശിരാജാ കോളജിൽ ദ്വിദി
തവിഞ്ഞാൽ സെന്റ് തോമസ് സ്കൂളിൽ ലഹരിവിരുദ്ധ കാന്പയിൻ തുടങ്ങി
മാനന്തവാടി: തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ കാന്പയിൻ തുടങ്ങി. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കു ബോധ
ഭൂമി തരം മാറ്റൽ: വിമർശനവുമായി കേരള കോണ്‍ഗ്രസ്-എം നേതാവ്
കൽപ്പറ്റ: ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരംഭിക്കുന്ന നടപടിക്രമങ്ങളെ വിമർശിച്ച് കേരള കോണ്‍ഗ്രസ്-എ
ഡിജിറ്റലൈസേഷൻ ഓഫ് ടൂറിസം ഡെസ്റ്റിനേഷൻസ് പദ്ധതിക്ക് തുടക്കമായി
കൽപ്പറ്റ: ജില്ലാ ടൂറിസം പ്രാമോഷൻ കൗണ്‍സിലിനു കീഴിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ആധുനികവത്കരിക്കുന്നതിന്റെ ഭാ
ലഹരി വിരുദ്ധ ക്ലബ് ഡോക്ടർമാരെ ആദരിച്ചു
മുള്ളൻകൊല്ലി: ഡോക്ടേഴ്സ് ദിനത്തിൽ സെന്റ് തോമസ് എയുപി സ്കൂൾ ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവ
വീട്ടുമുറ്റത്തെ ബൈക്ക് കാട്ടാന അടിച്ചുതെറിപ്പിച്ചു
കാട്ടിക്കുളം: വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ബൈക്ക് അടിച്ചുതെറിപ്പിച്ചു. ഗൃഹനാഥനെ ആക്രമിക്കാൻ മുതിർന്നു. തിരുനെല്ലി അ
കോട്ടൂർ റോഡ്: പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം നടത്തി
അന്പലവയൽ: കരടിപ്പാറ കല്ലേരി പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കല്ലേരിയിൽ യോഗം നടത്തി.
പിഎംജിഎസ് പദ്ധതി
യുവജനദിനം ആഘോഷിച്ചു
പുൽപ്പള്ളി: കെസിവൈഎം മുള്ളൻകൊല്ലി യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനം ആഘോഷിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ,
വീടിനു മുകളിൽനിന്നു വീണ് കരാറുകാരൻ മരിച്ചു
മാനന്തവാടി: വീടിനു മുകളിൽനിന്നു വീണ് പിഡബ്ല്യുഡി കരാറുകാരൻ മരിച്ചു. കമ്മന പുതുശേരിയിൽ പി.വി. മാർട്ടിനാണ്(58)മരിച്
"സർക്കാരും ക്ഷേമ ബോർഡുകളും തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണം’
കൽപ്പറ്റ: സർക്കാരും ക്ഷേമ ബോർഡുകളും തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണമെന്ന് ജനതാ കണ്‍സ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേ
റവന്യു ഡിവിഷൻ ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കണം: കെആർഡിഎസ്എ
കൽപ്പറ്റ: പഴയ റവന്യു ഡിവിഷണൽ ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കണമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാ
കൈനാട്ടി-കെൽട്രോണ്‍ വളവ് റോഡ് നവീകരണം ഉടൻ: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: കൈനാട്ടി-കെൽട്രോണ്‍ വളവ് റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു. ഊരാളു
ഐഎഫ്സി: കുടുംബശ്രീ നിയമനം നടത്തുന്നു
കൽപ്പറ്റ: കുടുംബശ്രീ മിഷൻ ജില്ലയിൽ അഞ്ച് ഇന്റഗ്രേറ്റഡ്ഫാമിംഗ് ക്ലസ്റ്റർ(ഐഎഫ്സി)ആരംഭിക്കുന്നതിന്റെ ഭാഗമായി ഐഎഫ്സി
വിദ്യാർഥികൾക്കു ലക്ഷ്യബോധം വേണം: ഡോ.കെ. ജയകുമാർ
കൽപ്പറ്റ: വിദ്യാർഥികൾ പരിശ്രമശാലികളും ആത്മവിശ്വാസവും ലക്ഷ്യബോധവും ഉള്ളവരും ആകണമെന്ന് മുൻ ചീഫ് സെക്രട്ടറിയും കേര
ഫുട്പാത്തിനോടുചേർന്ന് രൂപപ്പെട്ട ഗർത്തം ഭീഷണിയായി
സുൽത്താൻ ബത്തേരി: ഫുട്പാത്തിനോടു ചേർന്നു രൂപപ്പെട്ട ഗർത്തം കാൽനടയാത്രക്കാർക്കു ഭീഷണിയായി. ദേശീയപാത 766 കടന്നുപോക
മഞ്ഞക്കൊന്ന മുറിച്ചുമാറ്റൽ: കരാർ അവ്യക്തമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിനു കെപിപിഎല്ലുമായി സർക്കാർ ഉണ്ടാക്കിയ കരാർ അവ്യക്തവും

Latest News
എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോയെന്ന് പ്രതിപക്ഷം; ഭൂരിപക്ഷം റോഡുകളും ഗതാഗതയോഗ്യമെന്ന് മന്ത്രി റിയാസ്
മുന്നണിക്കുള്ളിലുള്ള ആളായാലും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല: എ.കെ.ബാലൻ
പെനാൽറ്റി നഷ്ടപ്പെടുത്തി മെസി, ഷൂട്ടൗട്ട് രക്ഷകനായി മാർട്ടിനസ്; അർജന്റീന കോപ്പ സെമിയിൽ
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: കള്ളിംഗ് ആരംഭിച്ചു
ചെല്ലാനത്ത് ഹർത്താൽ തുടങ്ങി; നാട്ടുകാർ തീരദേശപാത ഉപരോധിക്കുന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
രോഗികൾക്ക് സഹായ ഹസ്തവുമായി സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്
Thiruvananthapuram
നിര്‍മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും : കളക്ടര്‍
Kollam
കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Pathanamthitta
കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
Alappuzha
ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികം ജീവകാരുണ്യ ദിനമായി ആചരിക്കും
Kottayam
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
Idukki
മംഗലത്തുതാഴം വഴിയോര വിശ്രമകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
Ernakulam
പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം കൊടുങ്ങല്ലൂരിൽ
Thrissur
അട്ടപ്പാടിയിൽ കഞ്ചാവുവേട്ട; 604 ചെടികൾ നശിപ്പിച്ചു
Palakkad
ഇഎംഎസ് ആശുപത്രിയില്‍ ‘കുഞ്ഞോമനയ്ക്കൊരു കുഞ്ഞുമരം’ പരിപാടി സംഘടിപ്പിച്ചു
Malappuram
കിണറിൽ അകപ്പെട്ട പോത്തിനെ അഗ്നിരക്ഷാസേന കരകയറ്റി
Kozhikode
സൗജന്യ ദന്തരോഗ നിർണയവും സെമിനാറും നടത്തി
Kannur
ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച 50 സ്കൂൾ വിദ്യാര്‍ഥിനികൾ ചികിത്സ തേടി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top