കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, July 4, 2024 5:42 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ കു​നി​ൽ​വ​യ​ൽ, ഏ​ച്ചം​വ​യ​ൽ, പു​ത്തൂ​ർ​വ​യ​ൽ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. ര​ണ്ട് ആ​ന​ക​ളാ​ണ് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. ഇ​വ​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്കു തു​ര​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.