കെ. ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു
Saturday, July 6, 2024 5:31 AM IST
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​നെ ജ​ൻ​മ​ദി​ന​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ യോ​ഗം എ​ന്നി​വ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ​സ്. മ​ണി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ആ​യി​ഷ പ​ള്ളി​യാ​ൽ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, അ​ർ​ജു​ൻ ദാ​സ്, കെ. ​ശ​ശി​കു​മാ​ർ, ര​മേ​ശ​ൻ മാ​ണി​ക്യം, മാ​ടാ​യി ല​ത്തീ​ഫ്, കെ.​ടി. അ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ഡി​സി​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ​മ​ര​ണം കെ​പി​സി​സി മു​ൻ അം​ഗം വി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ചെ​യ്ത ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു കെ. ​ക​രു​ണാ​ക​ര​നെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.
കെ.​വി. പോ​ക്ക​ർ ഹാ​ജി, ഒ.​വി. അ​പ്പ​ച്ച​ൻ, ജി. ​വി​ജ​യ​മ്മ , ഇ.​വി. ഏ​ബ്ര​ഹാം, വ​ന്ദ​ന ഷാ​ജു, കെ. ​ശ​ശി​കു​മാ​ർ, ടി. ​സ​തീ​ഷ്കു​മാ​ർ, അ​രു​ണ്‍ അ​ന്പ​ല​ക്കു​ന്നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ കാ​വി​ൽ, ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ശ​ശി​ധ​ര​ൻ, പി.​എ​ൻ. ശി​വ​ൻ, സി​ജു പൗ​ലോ​സ്, ജി​നി തോ​മ​സ്, എ​ൽ​ദോ​സ്, സി.​പി. ജോ​യി, പി.​വി. വ​ർ​ക്കി എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.