ജ​സ്‌​വി​ൻ ജി​ജി​യെ അ​നു​മോ​ദി​ച്ചു
Saturday, July 6, 2024 1:12 AM IST
രാ​ജ​പു​രം: മാ​ഡം ക്യൂ​റി റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പോ​ടെ ഫ്രാ​ൻ​സി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം നേ​ടി​യ രാ​ജ​പു​ര​ത്തെ ജ​സ്‌​വി​ൻ ജി​ജി കി​ഴ​ക്കേ​പ്പു​റ​ത്തെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​ള്ളാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് പു​തു​ശ്ശേ​രി​ക്കാ​ലാ​യി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ഴ​പ്പി​ള്ളി​ൽ, ബേ​ബി പ​ന്ത​ല്ലൂ​ർ, സൈ​മ​ൺ ചെ​റു​ക​ര, ടോം ​പാ​ലാ​യി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​സ്‌വിന്‍റെ പി​താ​വ് ജി​ജി കു​ര്യ​ൻ കേ​ര​ള കോ​ൺ-​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്.