ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി
Tuesday, July 2, 2024 7:54 AM IST
വാ​ള​വ​യ​ൽ: രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഫാ.​ബാ​ബു മാ​പ്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജോ​സ​ഫ് വാ​ഴ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൗ​ലി വ​ണ്ട​നാ​നി​ക്ക​ൽ, ത​ങ്ക​ച്ച​ൻ ആ​ണ്ടൂ​ർ, സാ​ബു കൊ​ല്ലം​പ​റ​ന്പി​ൽ, മേ​രി വ​ണ്ടാ​നാ​നി​ക്ക​ൽ, നോ​ബി പാ​ലാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.