മും​​ബൈ: ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തി​​ൽ ഇ​​ന്ന് അ​​ന്തി​​മ​​തീ​​രു​​മാ​​നം ഉ​​ണ്ടാ​​കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള അ​​ന്തി​​മ 15 അം​​ഗ ടീം ​​പ​​ട്ടി​​ക ഇ​​ന്നു സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്ന​​തി​​നാ​​ലാ​​ണി​​ത്.
ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ പു​റ​ത്തി​നു പ​രി​ക്കേ​റ്റ ബും​റ പി​ന്നീ​ട് ക​ളി​ച്ചി​ട്ടി​ല്ല.