ഡെ​റാ​ഡൂ​ണ്‍: ട്ര​ഡീ​ഷ​ണ​ൽ നെ​റ്റ്ബോ​ളി​ൽ പു​രു​ഷ വി​ഭാ​ഗം ഡ​ൽ​ഹി​യെ നേ​രി​ടും. രാ​വി​ലെ ഏ​ട്ടി​നാ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വെള്ളി മെ​ഡ​ലി​സ്റ്റാ​ണ് കേ​ര​ള പു​രു​ഷ ടീം. ​വ​നി​താ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ണ്ട്.