കോഴിക്കോട് ജേതാക്കൾ
Sunday, February 9, 2025 3:47 AM IST
തലശേരി: കേള്‍വി-സംസാര വൈകല്യമുള്ളവരുടെ സംസ്ഥാന കായികമേളയില്‍ 226 പോയിന്റുമായി കോഴിക്കോട് ജേതാക്കൾ. 214 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 171 പോയിന്റുമായി മലപ്പുറം മൂന്നാമതുമെത്തി. പുരുഷ വിഭാഗത്തില്‍ 140 പോയിന്റുമായി കോഴിക്കോടും വനിതാ വിഭാഗത്തില്‍ എറണാകുളവും ജേതാക്കളായി.