തായ്ക്വാണ്ടോയിൽ വെങ്കലം
Friday, February 7, 2025 2:11 AM IST
ഡെറാഡൂണ്‍: തായ്ക്വാണ്ടോയിൽ കേരളത്തിന് ആദ്യ മെഡൽ. വനിതകളുടെ വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമയാണ് വെങ്കലം നേടിയത്. 8.033 പോയിന്റ് നേടിയാണ് വെങ്കലം നേട്ടം. കഴിഞ്ഞ ദേശീയ ഗെയിംസിൽ ലയ ഫാത്തിമ വെള്ളി നേടിയിരുന്നു.