ഗോകുലം തോറ്റു
Saturday, February 8, 2025 1:41 AM IST
മഡ്ഗാവ്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്കു തോൽവി. ചർച്ചിൽ ബ്രദേഴ്സിനോട് 2-1നാണ് ഗോകുലം കേരള പരാജയപ്പെട്ടത്.
19 പോയിന്റുമായി ആറാം സ്ഥാനത്താണ് ഗോകുലം. 26 പോയിന്റുള്ള ചർച്ചിൽ തലപ്പത്ത് തുടരുന്നു.