മ​ഡ്‌​ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ഫ്സി ഗോ​വ​യ്ക്കു ജ​യം. ഗോ​വ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ഒ​ഡീ​ഷ എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. 19 ക​ളി​യി​ൽ 36 പോ​യി​ന്‍റു​മാ​യി ഗോ​വ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി.