ബാസ്കറ്റ് ജയം
Saturday, February 8, 2025 1:41 AM IST
കുന്നംകുളം: 41-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോളിന്റെ ആദ്യദിനം മലപ്പുറത്തിനും എറണാകുളത്തിനും ജയം.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം 72-55നു പത്തനംതിട്ടയെയും മലപ്പുറം 58-46നു പാലക്കാടിനെയും തോൽപ്പിച്ചു.