നാ​​​​​ഗ്പു​​​​​ർ: ‘തി​​​​​രു​​​​​ന്പി​​​​​വ​​​​​ന്തി​​​​​ട്ടേ​​​​​ൻ എ​​​​​ന്നു സൊ​​​​​ൽ...’ എ​​​​​ന്ന സി​​​​​നി​​​​​മാ ഡ​​​​​യ​​​​​ലോ​​​​​ഗി​​​​​നെ അ​​​​​നു​​​​​സ്മ​​​​​രി​​​​​പ്പി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ​​​​​യു​​​​​ടെ മാ​​​​​സ്മ​​​​​രി​​​​​കപ്ര​​​​​ക​​​​​ട​​​​​നം. പ​​​​​രി​​​​​ക്കും ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യും വി​​​​​ശ്ര​​​​​മ​​​​​വും ക​​​​​ഴി​​​​​ഞ്ഞു തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ​​​​​ത്ത​​​​​ന്നെ ജ​​​​​ഡ്ഡു എ​​​​​ന്നു​​​​​വി​​​​​ളി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​ന​​​​​വു​​​​​മാ​​​​​യി ക​​​​​ളം നി​​​​​റ​​​​​ഞ്ഞു.

ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ​​​​​ടെ​​​​​സ്റ്റി​​​​​ൽ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ജ​​​​​ഡേ​​​​​ജ​​​​​യു​​​​​ടെ മി​​​​​ക​​​​​വി​​​​​ൽ ഇ​​​​​ന്ത്യ ആ​​​​​ധി​​​​​പ​​​​​ത്യം സ്ഥാ​​​​​പി​​​​​ച്ചു. ടോ​​​​​സ് നേ​​​​​ടി ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് 177ൽ ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. മ​​​​​റു​​​​​പ​​​​​ടി​​​​​ക്ക് ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ഇ​​​​​ന്ത്യ ഒ​​​​​ന്നാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ഒ​​​​​രു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 77 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്. അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യും (56) നൈ​​​​​റ്റ് വാ​​​​​ച്ച​​​​​റാ​​​​​യെ​​​​​ത്തി​​​​​യ ആ​​​​​ർ. അ​​​​​ശ്വി​​​​​നു​​​​​മാ​​​​​ണ് (0) ക്രീ​​​​​സി​​​​​ൽ. കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ലി​​​​​ന്‍റെ (20) വി​​​​​ക്ക​​​​​റ്റാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കു ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​ത്.

സ​​​​​ർ ജ​​​​​ഡേ​​​​​ജ

2022 ഓ​​​​​ഗ​​​​​സ്റ്റി​​​​​നു​​​​​ശേ​​​​​ഷം ജ​​​​​ഡേ​​​​​ജ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ടെ​​​​​സ്റ്റ്. ഓ​​​​​സീ​​​​​സ് ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ ഡേ​​​​​വി​​​​​ഡ് വാ​​​​​ർ​​​​​ണ​​​​​ർ (1), ഉ​​​​​സ്മാ​​​​​ൻ ഖ്വാ​​​​​ജ (1) എ​​​​​ന്നി​​​​​വ​​​​​രെ മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി​​​​​യും മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജും പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷം ക​​​​​ളി​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ജ​​​​​ഡേ​​​​​ജ​​​​​യും ആ​​​​​ർ. അ​​​​​ശ്വി​​​​​നും ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. മാ​​​​​ർ​​​​​ന​​​​​സ് ല​​​​​ബൂ​​​​​ഷെ​​​​​യ്ൻ (49), സ്റ്റീ​​​​​വ് സ്മി​​​​​ത്ത് (37) എ​​​​​ന്നി​​​​​വ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി ജ​​​​​ഡേ​​​​​ജ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്ക് കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. മൂ​​​​​ന്നാം വി​​​​​ക്ക​​​​​റ്റി​​​​​ൽ ല​​​​​ബൂ​​​​​ഷെ​​​​​യ്ൻ-​​​​​സ്മി​​​​​ത്ത് കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് 82 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ല​​​​​ബൂ​​​​​ഷെ​​​​​യ്നെ വി​​​​​ക്ക​​​​​റ്റി​​​​​നു പി​​​​​ന്നി​​​​​ൽ കെ.​​​​​എ​​​​​സ്. ഭ​​​​​ര​​​​​ത്തി​​​​​ന്‍റെ കൈ​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ ജ​​​​​ഡേ​​​​​ജ തൊ​​​​​ട്ട​​​​​ടു​​​​​ത്ത പ​​​​​ന്തി​​​​​ൽ മാ​​​​​റ്റ് റെ​​​​​ൻ​​​​​ഷൊ​​​​​യെ ഗോ​​​​​ൾ​​​​​ഡ​​​​​ൻ ഡെ​​​​​ക്കാ​​​​​ക്കി.


വ​​​​​ണ്ട​​​​​ർ ബോ​​​​​ൾ

സ്റ്റീ​​​​​വ് സ്മി​​​​​ത്തി​​​​​നെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ ജ​​​​​ഡേ​​​​​ജ​​​​​യു​​​​​ടെ അ​​​​​തി​​​​​മ​​​​​നോ​​​​​ഹ​​​​​ര​​​​​മാ​​​​​യ പ​​​​​ന്താ​​​​​ണ് ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തെ ച​​​​​ർ​​​​​ച്ചാ​​​​​വി​​​​​ഷ​​​​​യം. നോ​​​​​ബോ​​​​​ളി​​​​​നു​​​​​ശേ​​​​​ഷം എ​​​​​റി​​​​​ഞ്ഞ എ​​​​​ക്സ്ട്രാ ബോ​​​​​ളി​​​​​ൽ സ്മി​​​​​ത്തി​​​​​ന്‍റെ വി​​​​​ക്ക​​​​​റ്റ് ജ​​​​​ഡേ​​​​​ജ പി​​​​​ഴു​​​​​തു. പ​​​​​ന്ത് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ സ്മി​​​​​ത്ത് ശ്ര​​​​​മി​​​​​ച്ചെ​​​​​ങ്കി​​​​​ലും വി​​​​​ക്ക​​​​​റ്റ് തെ​​​​​റി​​​​​ച്ചു. അദ്ഭുതത്തോടെ അല്പനേരം ക്രീ​​​​​സി​​​​​ൽനി​​​​​ന്ന ശേ​​​​​ഷ​​​​​മാ​​​​​ണ് സ്മി​​​​​ത്ത് ഗ്രൗ​​​​​ണ്ട് വി​​​​​ട്ട​​​​​ത്.

പീ​​​​​റ്റ​​​​​ർ ഹാ​​​​​ൻ​​​​​ഡ്സ്കോ​​​​​ന്പ് (31), അ​​​​​ല​​​​​ക്സ് കാ​​​​​രെ (36) എ​​​​​ന്നി​​​​​വ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് ഓ​​​​​സീ​​​​​സ് ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ര​​​​​ണ്ട​​​​​ക്കം ക​​​​​ണ്ട മ​​​​​റ്റ് ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​ർ. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ജ​​​​​ഡേ​​​​​ജ 22 ഓ​​​​​വ​​​​​റി​​​​​ൽ 47 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ 42 റ​​​​​ണ്‍​സി​​​​​ന് മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി. ഇ​​​​​ന്ത്യ​​​​യുടെ വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ കെ.​​​​​എ​​​​​സ്. ഭ​​​​​ര​​​​​തും ബാ​​​​​റ്റ​​​​​ർ സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വും ടെ​​​​​സ്റ്റിൽ അ​​​​​ര​​​​​ങ്ങേ​​​​​റി.

പ​​​​​ന്തി​​​​​ൽ കൃ​​​​​ത്രി​​​​​മം?

ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ പ​​​​​ന്തി​​​​​ൽ കൃ​​​​​ത്രി​​​​​മം കാ​​​​​ണി​​​​​ച്ചെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​വു​​​​​മാ​​​​​യി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ രം​​​​​ഗ​​​​​ത്ത്. ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ ക്രിക്കറ്റ് താ​​​​​രം മൈ​​​​​ക്കി​​​​​ൾ വോ​​​​​ണും, ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ കൃ​​​​​ത്രി​​​​​മം കാ​​​​​ണി​​​​​ച്ചെ​​​​​ന്നു ട്വീ​​​​​റ്റ് ചെ​​​​​യ്തു. ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ ബൗ​​​​​ൾ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് സ​​​​​ഹ​​​​​താ​​​​​രം മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജി​​​​​ന്‍റെ കൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ന്തോ ഒ​​​​​രു വ​​​​​സ്തു കൈ​​​​​യി​​​​​ൽ തേ​​​​​ച്ചു​​​​​പി​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്. സ്പി​​​​​ൻ ചെ​​​​​യ്യി​​​​​ക്കു​​​​​ന്ന വി​​​​​ര​​​​​ലിലാ​​​​​ണ് ജ​​​​​ഡേ​​​​​ജ എ​​​​​ന്തോ പു​​​​​ര​​​​​ട്ടു​​​​​ന്ന​​​​​ത്. അതെ​​​​​ന്താ​​​​​ണെ​​​​​ന്ന് വീ​​​​​ഡി​​​​​യോ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യ​​​​​ക്ത​​​​​മ​​​​​ല്ല.