റബാഡ മടങ്ങി
Friday, April 4, 2025 12:56 AM IST
അഹമ്മദാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസൊ റബാഡ വ്യക്തിപരമായ കാരണങ്ങളാല്‍ സ്വദേശത്തേക്കു മടങ്ങി. ക്ലബ്ബാണ് ഇക്കാര്യം അറിയിച്ചത്.