മയാമി തോറ്റു
Friday, April 4, 2025 12:56 AM IST
ലോസ് ആഞ്ചലസ്: കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്കു തോല്‍വി.
ലോസ് ആഞ്ചലസ് എഫ്സിയോട് 1-0നായിരുന്നു മെസി സംഘത്തിന്റെ ആദ്യപാദ പരാജയം.