ഹർമൻപ്രീത് നയിക്കും
Wednesday, September 21, 2022 11:28 PM IST
ന്യൂഡൽഹി: ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് വേദി.