സെ​​ർ​​ബി​​യ: അ​​ണ്ട​​ർ 23 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ആ​​ദ്യ ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഗ്രീ​​ക്കോ-​​റോ​​മ​​ൻ ഗു​​സ്തി​​ക്കാ​​ർ​​ക്ക് ന​​ഷ്ട ദി​​നം.

മ​​ത്സ​​രി​​ച്ച നാ​​ലു​​ പേ​​രും ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സെ​​ർ​​ബി​​യ​​യി​​ലെ നോ​​വി സാ​​ഡി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം.