വനിതാ ഫുട്ബോൾ: തൃശൂർ ജേതാക്കൾ
Tuesday, October 21, 2025 1:36 AM IST
നിലന്പൂർ: സംസ്ഥാന സീനിയർ വനിതാ ഫുട്ബോളിൽ തൃശൂർ ജില്ല ജേതാക്കളായി. ഫൈനലിൽ തിരുവനന്തപുരത്തെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് തൃശൂർ ചാന്പ്യൻമാരായത്.