സീനിയര്‍ ഫുട്ബോള്‍ ഫൈനൽ ഇന്ന്
Tuesday, October 21, 2025 1:36 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീട പോരാട്ടം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ഫൈനലിൽ ഇടുക്കിയും തൃശൂരുമാണ് ഏറ്റുമുട്ടുന്നത്.