സൂ​പ്പ​ർമാ​നെ...
സൂ​പ്പ​ർമാ​നെ...
Thursday, June 24, 2021 2:10 AM IST
ഡാ​ക്ക​ർ (സെ​ന​ഗ​ൽ): സ്വ​ന്തം വേ​രു​ക​ളും വ​ന്ന വ​ഴി​യും മ​റ​ക്കാ​ത്ത ഫു​ട്ബോ​ൾ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് സെ​ന​ഗ​ലി​ന്‍റെ സാ​ദി​യൊ മാ​നെ. ഇം​ഗ്ലീ​ഷ് ക്ലബ് ലി​വ​ർ​പൂ​ളി​ന്‍റെ താ​ര​മാ​യ മാ​നെ നാ​ടാ​യ ബം​ബാ​ലി​യി​ൽ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​നാ​യി അ​ഞ്ചു കോ​ടി രൂ​പ ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.