കെ.പി. രാഹുല്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും
Wednesday, September 30, 2020 11:57 PM IST
കൊ​​ച്ചി: മ​​ല​​യാ​​ളി താ​​രം കെ.​​പി. രാ​​ഹു​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ല്‍ തു​​ട​​രും. മൂ​​ന്നു വ​​ര്‍ഷ​​ത്തേ​​ക്കാ​​ണ് കെ​​ബി​​എ​​ഫ്‌​​സി​​യു​​മാ​​യി ക​​രാ​​ര്‍ ദീ​​ര്‍ഘി​​പ്പി​​ച്ച​​ത്. തൃ​​ശൂ​​ര്‍ ജി​​ല്ലാ ടീ​​മി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു ക​​രി​​യ​​ര്‍ ആ​​രം​​ഭി​​ച്ച രാ​​ഹു​​ല്‍ കേ​​ര​​ള അ​​ണ്ട​​ര്‍ 14 ടീ​​മി​​നാ​​യി കോ​​ല്‍ക്ക​​ത്ത​​യി​​ലും ബൂ​​ട്ട​​ണി​​ഞ്ഞി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.