നിപ്പോണ്‍ ടൊയോട്ടയില്‍ വാഹന ഓഫര്‍
Monday, December 18, 2023 12:33 AM IST
കൊച്ചി: സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ടൊയോട്ട കാംറി ഇപ്പോള്‍ 2.60 ലക്ഷം വരെയും ഫോര്‍ച്യൂണര്‍ 60,000 രൂപ വരെയും ഹൈലക്സ് 1.55 ലക്ഷം വരെയും ഗ്ലാന്‍സ 45,000 രൂപ വരെയും ആനുകുല്യങ്ങളോടെ സ്വന്തമാക്കാം. ഈ മാസം 31 വരെയാണ് ഓഫര്‍.