കല്യാണ്‍ ജ്വല്ലേഴ്സിൽ ഓഫർ
Wednesday, April 9, 2025 11:43 PM IST
കൊച്ചി: കല്യാണ്‍ ജ്വലേഴ്സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. എല്ലാത്തരം ആഭരണശേഖരങ്ങള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. 30 വരെയാണ് ഓഫർ കാലാവധി.