തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഷു, ഈ​​​സ്റ്റ​​​ർ പ്ര​​​മാ​​​ണി​​​ച്ച് ഖാ​​​ദി തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ​​​ക്ക് 30 ശ​​​ത​​​മാ​​​നം വ​​​രെ പ്ര​​​ത്യേ​​​ക റി​​​ബേ​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ചു.

ഏ​​​പ്രി​​​ൽ 19 വ​​​രെ ഖാ​​​ദി ബോ​​​ർ​​​ഡി​​​ന്‍റെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ നി​​​ന്നും ഖാ​​​ദി മേ​​​ള​​​ക​​​ളി​​​ൽ നി​​​ന്നും വാ​​​ങ്ങു​​​ന്ന ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ൾ​​​ക്ക് റി​​​ബേ​​​റ്റ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.