ലോയ്ഡ് ലക്ഷൂറിയ അവതരിപ്പിച്ചു
Friday, April 11, 2025 1:06 AM IST
കൊച്ചി: ഹാവെൽസ് ഇന്ത്യയുടെ ഉപഭോക്തൃ ഡ്യൂറബിൾസ് ബ്രാൻഡായ ലോയ്ഡ് ആഡംബര കൂളിംഗ് സൊല്യൂഷനുകളുമായി ലോയ്ഡ് ലക്ഷൂറിയ കളക്ഷൻ പുറത്തിറക്കി.
പുതിയ സ്റ്റൺഎയർ, സ്റ്റെല്ലാർ ആൻഡ് സ്റ്റൈലസ് മോഡലുകളുടെ വിപുലീകരണവും അവതരിപ്പിച്ചിട്ടുണ്ട്.