കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ർ​​​​ണ​​​​വി​​​​ല വ​​​​ർ​​​​ധി​​​​ച്ചു. ഗ്രാ​​​​മി​​​​ന് 25 രൂ​​​​പ​​​​യും പ​​​​വ​​​​ന് 200 രൂ​​​​പ​​​​യു​​​​മാ​​​​ണ് വ​​​​ർ​​​​ധി​​​​ച്ച​​​​ത്. ഗ്രാ​​​​മി​​​​ന് 4,665 രൂ​​​​പ​​​​യും പ​​​​വ​​​​ന് 37,320 രൂ​​​​പ​​​​യു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലെ വി​​​​ല.