ആമസോൺ പേയിൽ ആനുകൂല്യങ്ങൾ
Monday, April 7, 2025 12:43 AM IST
കൊച്ചി: സമ്മർ അവധിക്കാലത്തോടനുബന്ധിച്ച് ആമസോൺ പേയിൽ ആകർഷകമായ ഡീലുകളും റിവാർഡുകളും അവതരിപ്പിച്ചു. ഈമാസം പത്തു മുതൽ ഫ്ലൈറ്റ്, ഹോട്ടൽ, മൂവി ടിക്കറ്റ് എന്നിവയിൽ പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും. എക്സ്ക്ലൂസീവ് ഡീലുകളും റിവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.