തമിഴ്നാട്ടിൽ ഉഷ്ണതരംഗം
Sunday, April 13, 2025 2:17 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിലും ആന്ധ്രപ്രദേശുമായി അതിർത്തിപങ്കിടുന്ന ജില്ലകളിലും താപനില 100 ഡിഗ്രി ഫാരൻഹൈറ്റിനു മുകളിലായതോടെ ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.