രണ്ട് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Thursday, April 3, 2025 2:06 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
മണ്ഡ്ല ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.