യുപിയിൽ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു
Sunday, March 16, 2025 1:33 AM IST
സിതാപുർ: ഉത്തർപ്രദേശിലെ സിതാപുരിൽ ശാരദാ നദിയിൽ യാത്രാബോട്ട് മുങ്ങി രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. 12 പേരെ കാണാതായി.