മാവോയിസ്റ്റ് നേതാവും ഭാര്യയും കീഴടങ്ങി
Friday, February 7, 2025 2:13 AM IST
റായ്പൂര്‍: പോലീസ് അഞ്ചുലക്ഷം രൂപ വീതം തലയ്ക്ക് പരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കമാന്‍ഡറും ഭാര്യയും കീഴടങ്ങി. പവന് തുളവി എന്ന മാലിംഗ് (37), ഭാര്യ പായേം ഒയം (27) എന്നിവരാണ് കീഴടങ്ങിയത്.