കോ​​​ട്ട​​​യം: കെ​​​എ​​​സ്‌​​​സി-​​എം ​സം​​​സ്ഥാ​​​ന ദ്വി​​​ദി​​​ന ക്യാ​​​മ്പ് വെ​​​ളി​​​യ​​​ന്നൂ​​​രി​​​ലെ ഇ-​​​നാ​​​ട് ക്യാ​​​മ്പ​​​സി​​​ൽ വ​​​ച്ച് 28, 29 തീ​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന പ്ര​സി​ഡ​ന്‍റ് ബ്രൈ​​​റ്റ് വ​​​ട്ട​​​നി​​​ര​​​പ്പേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ക്യാ​​​മ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.