സിസ്റ്റര്‍ കാതറൈന് ജോസഫ് നെടുംപുറം എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Wednesday, December 25, 2024 4:56 AM IST
കോട്ടയം: തിരുഹൃദയ സന്യാസിനീസമൂഹം ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിന്‍സിന്റെ പുതിയ ഭാരവാഹികളായി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കാതറൈന് ജോസഫ് നെടുംപുറം എസ്എച്ച് (വികര് പ്രൊവിന്‍ഷ്യല്‍),
സിസ്റ്റര്‍ ഫിലോ ജോസ് ആറായിക്കളം എസ്എച്ച് (സുവിശേഷ പ്രഘോഷണം), സിസ്റ്റര്‍ സെലിന് കുന്നക്കാട്ടുതറ എസ്എച്ച് (ജീവകാരുണ്യ പ്രവര്‍ത്തനം), സിസ്റ്റര്‍ വിമല്‍ ജോസ് വണ്ടാനം എസ്എച്ച് (വിദ്യാഭ്യാസം), സിസ്റ്റര്‍ ലിന്‍സ് മരിയ ചീരംവേലില്‍ എസ്എച്ച് (സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍ റാണി മാത്യു കുഴിച്ചാലില്‍ എസ്എച്ച് (പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍), സിസ്റ്റര്‍ ലിസ ടോം കല്ലോടിക്കുഴിയില്‍ എസ്എച്ച് (പ്രൊവിന്‍ഷ്യല്‍ പ്രൊക്കുറേറ്റര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.