കോ​​ഴി​​ക്കോ​​ട്: കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി​​യാ​​യി​​രി​​ക്കെ​​യാ​​ണ് 2011ല്‍ ​​പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​യെ ബാ​​ലു​​ശേ​​രി നി​​യ​​മ​​സ​​ഭാ​മ​​ണ്ഡ​​ല​​ത്തി​​ലെ ഇ​​ട​​തു​​മു​​ന്ന​​ണി സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി സി​​പി​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​ന്ന​​ത്തെ ഇ​​ട​​തു​​മു​​ന്ന​​ണി ക​​ണ്‍​വീ​​ന​​ര്‍ ടി.​​പി.​ രാ​​മ​​കൃ​​ഷ്ണ​​നാ​​യി​​രു​​ന്നു അ​​ന്ന് സി​​പി​​എം കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി.

സ്ഥാ​​നാ​​ര്‍​ഥി​​യാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം അ​​റി​​ഞ്ഞ ഉ​​ട​​നെ​​ത്ത​​ന്നെ പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി നേ​​രേ പോ​​യ​​ത് കോ​​ഴി​​ക്കോ​​ട് ന​​ട​​ക്കാ​​വ് കൊ​​ട്ടാ​​രം റോ​​ഡി​​ലെ എം.​​ടി​​യു​​ടെ വീ​​ട്ടി​​ലേ​​ക്കാ​​ണ്. ഒ​​പ്പം ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​നും. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന വി​​വ​​രം എം.​​ടി​​യോ​​ടു പ​​റ​​ഞ്ഞു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​നു​​ഗ്ര​​ഹം തേ​​ടി. ത​​ല​​യി​​ല്‍ കൈ​​വ​​ച്ച് എം.​​ടി ആ​​ശീ​​ര്‍​വ​​ദി​​ച്ചു.

അ​​വ​​രോ​​ട് അ​​വി​​ടെ ഇ​​രി​​ക്കാ​​ന്‍ പ​​റ​​ഞ്ഞു. അ​​ക​​ത്തേ​​ക്കു​പോ​​യി കൈ​​യി​​ല്‍ കു​​റ​​ച്ചു പ​​ണ​​വു​​മാ​​യി വ​​ന്നു. പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​ക്കു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​നു കെ​​ട്ടി​​വ​​യ്ക്കാ​​നു​​ള്ള തു​​ക​​യാ​​യി​​രു​​ന്നു അ​​ത്. എം.​​ടി​യു​​ടെ നി​​റ​​ഞ്ഞ മ​​ന​​സോ​​ടെ​​യു​​ള്ള അ​​നു​​ഗ്ര​​ഹം വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണു ന​​ല്‍​കി​​യ​​തെ​​ന്ന് പ​​റ​​യു​​മ്പോ​​ള്‍ പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​യു​​ടെ ക​​ണ്ണു​​ക​​ള്‍ ഈ​​റ​​ന​​ണി​​ഞ്ഞു. വ​​ലി​​യ ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ​​യാ​​ണ് അ​​ന്ന് ബാ​​ലു​​ശേ​​രി​​യി​​ല്‍ വി​​ജ​​യി​​ച്ച​​ത്. 2011 മു​​ത​​ല്‍ 2021 വ​​രെ ബാ​​ലു​​ശേ​​രി​​യെ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

സ്‌​​കൂ​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന കാ​​ല​​ത്തു തു​​ട​​ങ്ങി​​യ ആ​​രാ​​ധ​​ന​​യാ​​ണു നാ​​ട​​ക-​​സി​​നി​​മാ പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യ പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​ക്ക് എം​​ടി​​യോ​​ട്.

ഒ​​മ്പ​​താം ​ക്ലാ​​സി​​ല്‍ പ​​ഠി​​ക്കു​​മ്പോ​​ള്‍ എം.​​ടി​​യു​​ടെ "മു​​റ​​പ്പെ​​ണ്ണ്'സി​​നി​​മ​​യു​​ടെ ഷൂ​​ട്ടിം​​ഗ് സെ​​റ്റി​​ല്‍ പോ​​യ​​ത് എം.​​ടി​​യെ കാ​​ണാ​​നാ​​യി​​രു​​ന്നു. പി​​ന്നീ​​ട് നാ​​ട​​ക പ്ര​​വ​​ര്‍​ത്ത​​ന​​രം​​ഗ​​ത്ത് എ​​ത്തി​​യ​​പ്പോ​​ള്‍ എം.​​ടി​​യു​​മാ​​യി അ​​ടു​​ത്ത​ ബ​​ന്ധ​​മാ​​യി. 1982ല്‍ ​​കേ​​ര​​ള സം​​ഗീ​​തനാ​​ട​​ക അ​​ക്കാ​​ദ​​മി​​യു​​ടെ പു​​ര​​സ്‌​​കാ​​രം നേ​​ടി​​യ പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​യു​​ടെ നാ​​ട​​ക​​മാ​​യ സീ​​തപ്പ​​ക്ഷി​​ക്ക് അ​​വ​​താ​​രി​​ക എ​​ഴു​​തി​​യ​​ത് എം.​​ടി​​യാ​​ണ്. പി​​ന്നീ​​ട് ആ ബ​​ന്ധം വ​​ള​​ര്‍​ന്നു​പ​​ന്ത​​ലി​​ച്ചു. നാ​​ട​​ക​വേ​​ദി​​യി​​ല്‍ നി​​ന്നു ച​​ല​​ച്ചി​​ത്ര​വേ​​ദി​​യി​​ലേ​​ക്കു പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​യെ കൈ​​പി​​ടി​​ച്ചു​​യ​​ര്‍​ത്തി​​യ​​ത് എം.​​ടി​​യാ​​ണ്.


എം.​​ടി​​യു​​ടെ സി​​നി​​മ​​ക​ളു​ടെ തി​​ര​​ക്ക​​ഥ​​ക​​ള്‍ പ​​ക​​ര്‍​ത്തി​​യെ​​ഴു​​തി​​യ​​തു പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​യാ​​യി​​രു​​ന്നു. എം.​​ടി​​യു​​ടെ ദേ​​വ​​ലോ​​കം, വി​​ല്‍​ക്കാ​​നു​​ണ്ട് സ്വ​​പ്‌​​ന​​ങ്ങ​​ള്‍ , വാ​​രി​​ക്കു​​ഴി, മ​​ഞ്ഞ്, ക​​ട​​വ്, ദ ​​മി​​സ്റ്റ് (ഹി​​ന്ദി) എ​​ന്നീ സി​​നി​​മ​​ക​​ളു​​ടെ സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​യി പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി പ്ര​​വ​​ര്‍​ത്തി​​ച്ചു.
മ​​ഞ്ഞ് സി​​നി​​മ​​യു​​ടെ ഷൂ​​ട്ടിം​​ഗി​​നാ​​യി നൈ​​നി​​ത്താ​​ളി​​ലും ദു​​ബാ​​യി​​ലും ചെ​​ന്നൈ​​യി​​ലും എം.​​ടി​​യോ​​ടെ​​പ്പം ന​​ട​​ത്തി​​യ യാ​​ത്രാ​​നു​​ഭ​​വ​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ന​​സി​​ല്‍ പ​​ച്ച​​പി​​ടി​​ച്ചു​​നി​​ല്‍​ക്കു​​ന്നു.

എം.​​ടി​​യു​​ടെ ഇ​​രു​​ട്ടി​​ന്‍റെ ആ​​ത്മാ​​വ് എ​​ന്ന സി​​നി​​മ നാ​​ട​​ക​​മാ​​ക്കി​​യ​​ത് പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി​​യാ​​ണ്.
വ​​ട​​ക​​ര വ​​ര​​ദ ഈ ​​നാ​​ട​​കം സ്‌​​റ്റേ​​ജി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​പ്പോ​​ള്‍ ഒ​​മ്പ​​തു ദി​​വ​​സം നാ​​ട​​ക​​ത്തി​​ന്‍റെ റി​ഹേ​​ഴ്സ​ൽ കാ​​ണാ​​ന്‍ എം.​​ടി എ​​ത്തി​​യി​​രു​​ന്ന​​ത് അ​​ദ്ദേ​​ഹം ഓ​​ര്‍​ക്കു​​ന്നു. ഗൗ​​ര​​വ​പ്ര​​കൃ​​ത​​മാ​​ണെ​​ങ്കി​​ലും ഒ​​രി​​ക്ക​​ലും അദ്ദേഹം ന്നോ​​ടു ദേ​​ഷ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്ന് പു രുഷൻ കടലുണ്ടി പ​​റ​​യു​​ന്നു. മു​​ഖ​​ത്തു​വി​​രി​​യു​​ന്ന ചി​​രി​​യി​​ലു​​ണ്ടാ​​വും എ.​​ടി​​യു​​ടെ മാ​​ന​​സി​​കാ​​വ​​സ്ഥ. ഒ​​രു ത​​വ​​ണ പ​​റ​​ഞ്ഞ കാ​​ര്യം ഒ​​രി​​ക്ക​​ലും എം.​​ടി മ​​റ​​ക്കി​​ല്ല-​​ പു​​രു​​ഷ​​ന്‍ ക​​ട​​ലു​​ണ്ടി പ​​റ​​ഞ്ഞു​നി​​ര്‍​ത്തി.